rahul gandhi narendra modi 2019 lok sabha elections mahagathbandhan congress bharatiya janata party<br />പ്രതിപക്ഷ പാര്‍ട്ടികള്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ യോഗം ചേര്‍ന്നതിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ മറുപടി. ഇതൊരു മറുപടി മാത്രമല്ല, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാവി പ്രഖ്യാപനം കൂടി ആയിരുന്നു.<br />